ADVERTISEMENT

അയ്യപ്പസേവാ സമാജം പൊന്നാനി താലൂക്ക് സംഘം രൂപീകരണം നാളെ

എടപ്പാൾ ∙ ശബരിമല അയ്യപ്പസേവാ സമാജത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഹരിവരാസന ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നാളെ 2ന് പെരുമ്പറമ്പ് മഹാദേവ ക്ഷേത്ര ഊട്ടുപുരയിൽ പൊന്നാനി താലൂക്ക് സംഘം രൂപീകരണം നടക്കും.

∙ എരമംഗലം എഎൽപി സ്കൂൾ.കേരള കർഷക സംഘം എരമംഗലം വില്ലേജ് സമ്മേളനം.10.00.

∙ എരമംഗലം സിഎംഎം യുപി സ്കൂൾ.രക്ഷിതാക്കൾക്കുള്ള സൈബര്‍ സേഫ്റ്റി ബോധവൽക്കരണ ക്ലാസ്.10.30.

∙ പുതിയിരുത്തി മെഹഫിൽ ഓഡിറ്റോറിയം.കൊളാടി ഗോവിന്ദൻ കുട്ടി അനുസ്മരണ സമ്മേളനം.മന്ത്രി കെ.രാജൻ.11.00.

∙ പെരുമ്പടപ്പ് വന്നേരി ഹയർസെക്കൻഡറി സ്കൂൾ.ലഹരി വിരുദ്ധ സെമിനാർ.2.00.

∙ പുതിയിരുത്തി മെഹഫിൽ ഓഡിറ്റോറിയം.സിപിഐ പൊന്നാനി മണ്ഡല സമ്മേളനം.5.00.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com