ADVERTISEMENT
പരപ്പനങ്ങാടി ∙ സ്കൂൾ വിദ്യാർഥികൾക്ക് ലഹരി ഉൽപന്നങ്ങൾ വിൽക്കുന്നതിനിടെ ഉള്ളണത്തെ കാട്ടിൽ പീടിയേക്കൽ മുഹമ്മദ് ആസിഫിനെ (32) സിഐ ഹണികെ.ദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തു. 20 പാക്കറ്റ് ലഹരി വസ്തു പിടിച്ചെടുത്തു. സമാന കുറ്റത്തിന് 13 കേസുകൾ ഇയാളുടെ പേരിലുണ്ട്. കോടതി റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com