ADVERTISEMENT

ഒഴിവുകൾ

അധ്യാപകർ

∙ വെളിയങ്കോട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ജൂനിയർ തസ്തികയിൽ പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി അധ്യാപകരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ 10ന്.

അധ്യാപകർ

∙ ഇരിമ്പിളിയം എംഇഎസ് എച്ച്എസ്എസിൽ എച്ച്എസ്എസ്ടി ഫിസിക്സ്, കെമിസ്ട്രി ജൂനിയർ അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം 22നു 10ന് 9447837872.

∙ ഇരിമ്പിളിയം ജിഎച്ച്എസ്എസിൽ ഇംഗ്ലിഷ്, ഇക്കണോമിക്സ്, സോഷ്യോളജി, ഹിസ്റ്ററി അധ്യാപകരുടെ (ഹയർ സെക്കൻഡറി വിഭാഗം) ഒഴിവുകളുണ്ട്. അഭിമുഖം 20ന് 10ന്.

∙ താനൂർ ഗവ. ദേവധാർ ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ ബയോളജി അധ്യാപക ഒഴിവുണ്ട്. അഭിമുഖം നാളെ 10.30ന്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com