ADVERTISEMENT

കൗൺസിൽ സെന്ററിലേക്ക് നിയമനം

∙ മാറഞ്ചേരി പഞ്ചായത്തിലെ സ്ത്രീകൾക്കും കുട്ടികൾക്കും കൗൺസിൽ സെന്ററിലേക്ക് പരിശീലനം നേടിയ സൈക്കോളജിസ്റ്റ്/സോഷ്യൽ വർക്കർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 29ന് അകം പെരുമ്പടപ്പ് ഐസിഡിഎസ് ഓഫിസിൽ അപേക്ഷ നൽകണം. പൊന്നാനി ചന്തപ്പടി ബിഎസ്എൻഎൽ കസ്റ്റമർ സർവീസ് സെന്ററിൽ ഫ്രീ സിം മേള ആരംഭിച്ചു.9 497701978 

ഫുട്ബോൾ സിലക്‌ഷൻ ക്യാംപ്

∙ കുറ്റിപ്പുറം ടോട്ടൽ സ്പോർട്സ് ആൻഡ് ആർട്സ് അക്കാദമി, അണ്ടർ 14, 16, 18 വിഭാഗങ്ങളിൽ ഫുട്ബാൾ താരങ്ങളെ കണ്ടെത്തുന്നതിനും പരിശീലനം നൽകുന്നതിനുമായി നാളെ 1.30ന് എടപ്പാൾ ജിഎച്ച്എസ്എസ് മൈതാനിയിൽ സിലക്‌ഷൻ ക്യാംപ് നടത്തും. 9847747589.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com