ഭാരത് ജോഡോ യാത്ര: പ്രചാരണത്തിന് ചവിട്ടുകളി
Mail This Article
×
മലപ്പുറം ∙ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണാർഥം ദലിത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ചവിട്ടുകളി സംഘടിപ്പിച്ചു. കെപിസിസി സെക്രട്ടറി വി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പ്രകാശൻ കാലടി അധ്യക്ഷത വഹിച്ചു. സി.സുകുമാരൻ, ശശി മങ്കട, ദിനേശ് മണ്ണാർമല, വേലായുധൻ പൂക്കാട്ടിരി തുടങ്ങിയവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.