മാധ്യമ സ്ഥാപന ജീവനക്കാരൻ വാഹനാപകടത്തിൽ മരിച്ചു

ജിതേഷ്
SHARE

കോട്ടയ്ക്കൽ ∙ ഏഷ്യാനെറ്റ് മലപ്പുറം ബ്യൂറോയിലെ ഡ്രൈവറും പ്രാദേശിക ഓൺലൈൻ ചാനൽ റിപ്പോർട്ടറുമായ ജിതേഷ് (ജിത്തു – 45) ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചു. തിരൂർ തെക്കൻ അന്നാര പരേതനായ കോടാടത്ത് രാവുണ്ണിയുടെയും പ്രസന്നയുടെയും മകനാണ്. തിരൂരിലെ വീട്ടിൽ നിന്ന് മലപ്പുറത്തേക്ക് പോകുംവഴി ഒതുക്കുങ്ങൽ ചെറുകുന്നിലായിരുന്നു അപകടം. എതിരെ വന്ന ലോറി ബൈക്കിൽ ഇടിക്കുകയായിരുന്നു. ഉടൻ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ ശ്രീജിത. മകൾ ഹൃതിമലക്ഷ്മി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ സിനിമ വേണ്ടെന്ന് വച്ചതല്ല, ഞാൻ സിനിമയെ വേണ്ടെന്നു വച്ചതാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}