മനോരമയിൽ വിദ്യാരംഭം ശനിയാഴ്ച വരെ പേരു നൽകാം: റജിസ്ട്രേഷനു വിളിക്കാം 0483 2900700

Malappuram-Vidyarambham
SHARE

ആദ്യാക്ഷരത്തിന്റെ മധുരം ഏറ്റുവാങ്ങാൻ മലയാള മനോരമ ‘വിദ്യാരംഭത്തി’ലേക്ക് വീണ്ടും സ്വാഗതം. ഒക്ടോബർ 5ന് മനോരമ അങ്കണത്തിൽ നടക്കുന്ന പരിപാടിയിൽ ആദ്യാക്ഷരം കുറിക്കാനുള്ള കുട്ടികളുടെ റജിസ്ട്രേഷൻ പുരോഗമിക്കുന്നു. സാമൂഹിക, സാംസ്കാരിക, അക്കാദമിക് രംഗങ്ങളിലെ പ്രമുഖർ ഗുരുക്കന്മാരാകും. ആദ്യാക്ഷരം കുറിച്ച്, മധുരം നുണഞ്ഞ്, സമ്മാനം   ഏറ്റുവാങ്ങി മടങ്ങാം. വിശേഷദിനം ഓർത്തുവയ്ക്കാൻ   കുഞ്ഞുങ്ങൾക്ക് വിദ്യാരംഭം ചടങ്ങിന്റെ  ഫോട്ടോ പതിച്ച   സർട്ടിഫിക്കറ്റും  നൽകും. റജിസ്ട്രേഷന് ഫീസോ മറ്റു ചെലവുകളോ ഇല്ല.റജിസ്ട്രേഷനു വിളിക്കാം: 0483 2900700 (മറ്റു നമ്പറുകളിൽ ഈ സേവനം ലഭ്യമല്ല).

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}