മലപ്പുറം ജില്ലയിൽ ഇന്ന് (02-10-2022); അറിയാൻ, ഓർക്കാൻ

malappuram-ariyan-map
SHARE

മാമോഗ്രാം

∙ മുഹമ്മദ് നഹ ചാരിറ്റബിൾ ട്രസ്റ്റ് കൊച്ചിൻ കാൻസർ സൊസൈറ്റിയുമായി സഹകരിച്ച് സ്തനാർബുദം കണ്ടെത്തുന്നതിനു പരപ്പനങ്ങാടി നഹാസ് ആശുപത്രിയിൽ സൗജന്യമായി മാമോഗ്രാം പരിശോധന നടത്തുന്നു. 86064 10922.

ഫെസിലിറ്റേറ്റർ

∙ എടക്കര പഞ്ചായത്തിൽ വനിതാ വികസന പ്രവർത്തനങ്ങൾ, ജാഗ്രതാ സമിതി, ജെൻഡർ റിസോഴ്സ് സെന്റർ തുടങ്ങിയവ ഏകോപിപ്പിക്കുന്നതിന് കമ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്റർമാരെ നിയമിക്കുന്നു. 10ന് അകം അപേക്ഷിക്കണം.

അധ്യാപകർ

∙ കുമരനല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ് (സീനിയർ) അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 6ന് 11ന്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}