ADVERTISEMENT

മലപ്പുറം ∙ കന്യാസ്ത്രീ കൊക്കുകളുടെ (ഏഷ്യൻ വൂളി നെക്ഡ് സ്റ്റോക്ക്) സംരക്ഷണത്തിനായി നടത്തുന്ന പഠനത്തിന്റെ ഭാഗമായി അവയുടെ കൂടുകളുടെ സർവേ നടത്തുന്നു. സംസ്ഥാന വനംവകുപ്പും മലബാർ അവയർനെസ് ആൻഡ് റെസ്ക്യൂ സെന്റർ ഫോർ വൈൽഡ്‌ലൈഫും ചേർന്നാണ് സർവേ നടത്തുന്നത്. 

ഓഗസ്റ്റ് മുതൽ ഡിസംബർ വരെയാണ് കന്യാസ്ത്രീ കൊക്കുകൾ സാധാരണയായി കൂടൊരുക്കുന്നത്. ടവറുകളുടെയും വലിയ മരങ്ങളുടെയും മുകളിലാണ് ഇവയുടെ കൂടുകൾ കാണുന്നത്. കണ്ടെത്തിയാൽ വിവരമറിയിക്കാം: 70128 42956.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com