ADVERTISEMENT
നിലമ്പൂർ ∙ ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അമരമ്പലം മേലെകുറ്റമ്പാറ വടക്കൻ സമീർ (43) കുറ്റക്കാരനാണെന്ന് പോക്സോ കോടതി ജഡ്ജി കെ.പി.ജോയി വിധിച്ചു.2014 ൽ 3 മാസക്കാലം 12 വയസ്സുകാരനെ പല തവണ പീഡിപ്പിച്ചെന്നാണ് കേസ്. ചൈൽഡ് ലൈനിന്റ റിപ്പോർട്ട് പ്രകാരം 2016 ൽ പൂക്കോട്ടുംപാടം പൊലീസ് ആണ് കേസെടുത്തത്. ശിക്ഷ 30 ന് വിധിക്കും.പ്രതിയെ റിമാൻഡ് ചെയ്ത് മഞ്ചേരി സബ് ജയിലിലേക്കയച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com