ADVERTISEMENT

കരിപ്പൂർ ∙ വിമാനത്തിൽനിന്നു ഭക്ഷണാവശിഷ്ടം പുറത്തെത്തിക്കുന്ന ട്രോളിയിൽനിന്ന് സ്വർണമിശ്രിതപ്പൊതി കണ്ടെത്തി. യാത്രക്കാരൻ ഉൾവസ്ത്രത്തിൽ ഒളിപ്പിച്ച സ്വർണമിശ്രിതവും എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി.എയർ ഇന്ത്യ വിമാനത്തിൽ ഭക്ഷണാവശിഷ്ടം നീക്കം ചെയ്യുന്ന


Also read: വീട്ടുവരാന്തയിൽ നിൽക്കുമ്പോൾ മുറ്റത്ത് കടുവയെത്തി; ഭയന്നു വിറച്ചു ഒൻപതാം ക്ലാസുകാരി

ട്രോളികളിലൊന്നിൽ ഭക്ഷണവശിഷ്ടങ്ങളുടെ കൂടെ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു മിശ്രിതപ്പൊതി. 1.327 കിലോഗ്രാം സ്വർണമിശ്രിതമാണു കണ്ടെടുത്തത്. ഷാർജയിൽനിന്നെത്തിയ കാസർകോട് സ്വദേശി മുഹമ്മദ് നൗഷാദ് വസ്ത്രത്തിൽ ഒളിപ്പിച്ച 494 ഗ്രാം സ്വർണമിശ്രിതവും പിടികൂടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com