ADVERTISEMENT
കൽപകഞ്ചേരി ∙ പതിമൂന്നുകാരനെ പീഡിപ്പിച്ചെന്ന പരാതിയിൽ മയ്യേരിച്ചിറ പൊട്ടച്ചോല അബ്ദു‍ൽ അസീസിനെ (48) എസ്ഐ കെ.നൗഫലും സംഘവും അറസ്റ്റ് ചെയ്തു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പ്രതിയുടെ വീട്ടിലും സമീപത്തെ കാലിത്തൊഴുത്തിലുംവച്ച് പീഡിപ്പിച്ചതായാണ് പരാതി. പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. എസ്ഐ രവി, സീനിയർ സിവിൽ പൊലീസ് ഓഫിസർ പി. സുജിത്, അപർണ എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com