ADVERTISEMENT
നിലമ്പൂർ ∙ ജില്ലാ ആശുപത്രിയിൽ ത്വക് രോഗ വിഭാഗത്തിൽ സ്ത്രീകളിൽ അമിത രോമവളർച്ച തടയുന്നതിന് നൂതന ലേസർ ചികിത്സ തുടങ്ങുമെന്ന് സൂപ്രണ്ട് ഡോ. എൻ.അബൂബക്കർ, സ്കിൻ സ്പെഷലിസ്റ്റ് ഡോ.ഷൈലജ പ്രമോദ്, ആർഎംഒ ഡോ.പി.കെ. ബഹാവുദ്ദീൻ എന്നിവർ അറിയിച്ചു.ചികിത്സയ്ക്ക് ആവശ്യമായ ഡയോഡ് ലേസർ ഹെയർ റിമൂവൽ യന്ത്രം സർക്കാർ ലഭ്യമാക്കി. 8 ലക്ഷം രൂപയാണ് വില. നിലവിൽ ജില്ലയിൽ സർക്കാർ മേഖലയിൽ മഞ്ചേരി ഗവ. മെഡിക്കൽ കോളജിൽ മാത്രമാണ് ലേസർ ചികിത്സ നടത്തുന്നത്. തിരൂർ ജില്ലാ ആശുപത്രിയിലും യന്ത്രം എത്തി. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com