ADVERTISEMENT
കരിപ്പൂർ ∙ സ്വർണം ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യാത്രക്കാരൻ കോഴിക്കോട് വിമാനത്താവളത്തിനു പുറത്തു പൊലീസിന്റെ പിടിയിൽ. മസ്കത്തിൽനിന്നു കരിപ്പൂരിലെത്തിയ കോഴിക്കോട് പുതുപാടി കക്കാട് ചേലോട്ടിൽ വീട്ടിൽ കരീം (48) ആണു പിടിയിലായത്. 4 കാപ്സ്യൂളുകളിലായി 1.072 കിലോഗ്രാം സ്വർണം കണ്ടെടുത്തു. ഏകദേശം 60 ലക്ഷം രൂപയുടെ സ്വർണം കണക്കാക്കുന്നു. ഇയാളെ കസ്റ്റംസ് പരിശോധനകൾ കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com