ADVERTISEMENT
തേഞ്ഞിപ്പലം ∙ കാക്കഞ്ചേരിയിൽ യന്ത്ര സഹായത്തോടെ മണ്ണെടുത്ത് നിലം താഴ്‌ത്തി ദേശീയപാത നിർമിക്കുന്നതിനിടെ ശവക്കല്ലറ കണ്ടെത്തി. അതിനകത്ത് കാലപ്പഴക്കം തോന്നിക്കുന്ന അസ്ഥികളും കണ്ടെത്തി. 4 ഭാഗത്തും കല്ല് പാകിയുള്ള കല്ലറയാണ് കണ്ടെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com