ADVERTISEMENT

തിരൂരങ്ങാടി ∙ ബൈക്ക് മതിലിൽ ഇടിച്ച് വിദ്യാർഥിക്ക് പരുക്കേറ്റു. എആർ നഗർ വികെ പടി സ്വദേശി കമ്പിളി മുഹമ്മദ് കോയയുടെ മകൻ സലാഹുദ്ദീന് (22) ആണ് പരുക്കേറ്റത്. ഇന്നലെ രാവിലെ ചെറുമുക്ക് അങ്ങാടിക്ക് സമീപത്താണ് അപകടം.

നിയന്ത്രണം വിട്ട ബൈക്ക് വീടിന്റെ മതിലിൽ ഇടിച്ചു മറിയുകയായിരുന്നു. പ്രദേശവാസികൾ ഉടനെ തിരൂരങ്ങാടി എംകെഎച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. കോളജിലേക്ക് പോകുമ്പാഴായിരുന്നു അപകടം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com