ADVERTISEMENT
എടപ്പാൾ ∙ ‘എന്റെ തൊഴിൽ എന്റെ അഭിമാനം' പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ തൊഴിൽമേള സംഘടിപ്പിച്ചു. കെ.ടി.ജലീൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.വി.സുബൈദ ആധ്യക്ഷ്യം വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.രാമകൃഷ്ണൻ, കെ.പ്രഭാകരൻ, പി.പി.മോഹൻദാസ്, ആർ.ഗായത്രി, എൻ.ആർ.അനീഷ്, ക്ഷമ റഫീഖ്, എ.ദിനേശൻ, എം.പി.ഷീന, പി.വി.രാധിക, ആഷിഫ് പൂക്കരത്തറ, ടി.സിദ്ദിഖ്, വി.പി.വിദ്യാധരൻ, എം.കെ.എം.ഗഫൂർ, സി.രവീന്ദ്രൻ, മുനീറ നാസർ, ഇ.ശിവകുമാർ, കെ.സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT