ADVERTISEMENT

ആരോഗ്യ പരിശോധന: രാഹുൽഗാന്ധി എംപിയുടെ ഫണ്ടിൽ വണ്ടൂർ നിയോജകമണ്ഡലത്തിലെ ഭിന്നശേഷിക്കാർക്കു നാലുചക്ര സ്കൂട്ടർ നൽകുന്ന പദ്ധതിയിൽ അപേക്ഷ നൽകിയവരുടെ ആരോഗ്യ പരിശോധന ഇന്ന് 10ന് വണ്ടൂർ താലൂക്ക് ആശുപത്രിയിൽ നടക്കും.

അങ്ങാടിപ്പുറം ബജറ്റ് 9ന്
അങ്ങാടിപ്പുറം∙ പഞ്ചായത്തിന്റെ ബജറ്റ് 9 ന് ഉച്ചയ്‌ക്ക് 2 ന് ചേരുന്ന ഭരണസമിതി യോഗത്തിൽ അവതരിപ്പിക്കും. പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സഈദ ആധ്യക്ഷ്യം വഹിക്കും. വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിൽ ബജറ്റ് അവതരിപ്പിക്കും.

വൈദ്യുതി മുടക്കം
∙ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ആലിൻചുവട്, കൂട്ടുമൂച്ചി, പൂക്കോട്ടുംപാടം, കാളാരം കുണ്ട്, പൊറാണ്ട, മണ്ണട്ടാംപാറ, ജലനിധി, കാര്യാട്, പടിഞ്ഞാറെ അങ്ങാടി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com