കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

Mail This Article
×
മലപ്പുറം∙ പൊന്നാനി- ചാവക്കാട് ദേശിയ പാതയിൽ വെളിയങ്കോട് പുതിയിരുത്തിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ പള്ളിയിലെ മുക്രി മരിച്ചു. പാലപ്പെട്ടി പള്ളിയിലെ മുക്രിയായ പുതിയിരുത്തി തണ്ണിപ്പാറത്തെ മുഹമ്മദുണ്ണിയാണ് ചൊവ്വാഴ്ച രാവിലെ പുതിയിരുത്തിയിൽ വച്ചുണ്ടായ അപകടത്തിൽ മരിച്ചത്. നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചങ്കിലും രക്ഷപ്പെടുത്താനായില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.