ആരോഗ്യ ഉപകേന്ദ്രത്തിന്റെ ചുറ്റുമതിൽ തകർന്നുവീണു

Mail This Article
×
വണ്ടൂർ ∙ അത്താണിക്കൽ കുയ്യംപൊയിൽ ആരോഗ്യ ഉപകേന്ദ്രത്തിന്റെ ചുറ്റുമതിൽ മഴയിൽ തകർന്നുവീണു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. സബ്സെന്റർ കെട്ടിടവും ജീർണാവസ്ഥയിലാണ്. പുറകുവശത്തെ ചുമരിൽ പലയിടത്തും വിള്ളലുകളുണ്ട്. സിമന്റ് പാളികൾ അടർന്നു വീഴുന്നുമുണ്ട്. ഉപകേന്ദ്രം വളപ്പിലുള്ള രണ്ടു വലിയ മാവുകളും കെട്ടിടത്തിനു ഭീഷണിയാണ്. ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടിയില്ലെന്നു പരാതിയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.