ADVERTISEMENT

എടപ്പാൾ ∙ പഞ്ചായത്തിൽ ബിആർസിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഓട്ടിസം സെന്ററിലെ കുട്ടികൾ തുയ്യം ജിഎൽപി സ്കൂൾ ഗ്രൗണ്ടിൽ ചെണ്ടുമല്ലിക്കൃഷിക്കായി തൈകൾ നട്ടു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. കെ.വി.ഷീന ആധ്യക്ഷ്യം വഹിച്ചു. എ.ദിനേശ്, ടി.വി.പ്രകാശൻ, കെ.പി.അച്യുതൻ, കൃഷി ഓഫിസർ എം.പി.സുരേന്ദ്രൻ, ടി.പി.ബിനീഷ്, എം.ജീന എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com