മലപ്പുറം ജില്ലയിൽ ഇന്ന് (01-08-2024); അറിയാൻ, ഓർക്കാൻ

Mail This Article
×
പ്രൈമറി സ്കൂൾ പ്രധാനാധ്യാപകർക്ക് പരിശീലനം; മലപ്പുറം∙ കേരള ഗവ.പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി സർക്കാർ പ്രൈമറി സ്കൂൾ പ്രധാനാധ്യാപകർക്കായി പരിശീലനം ഒരുക്കുന്നു. 17ന് തിരൂരിലും 24ന് മഞ്ചേരിയിലുമായി രണ്ടു മേഖലകളിലാണു പരിശീലനം. ജില്ലാ കമ്മിറ്റി യോഗം സംസ്ഥാന പ്രസിഡന്റ് ബിജു തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.സി.മൊയ്തീൻ കുട്ടി അധ്യക്ഷത വഹിച്ചു. 9747600753.
അധ്യാപക ഒഴിവ്
താനൂർ∙ ഗവ.കാട്ടിലങ്ങാടി ഹയർ സെക്കൻഡറി സ്കൂൾ എച്ച്എസ്എസ് വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ഹിസ്റ്ററി, കൊമേഴ്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ഇന്ന് 10.30ന്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.