ADVERTISEMENT

കൃഷിഭവനുകളിൽ ഇന്റേൺഷിപ്
∙ജില്ലയിലെ കൃഷിഭവനുകളിലേക്ക് 180 ദിവസത്തെ ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വൊക്കേഷനൽ ഹയർസെക്കൻഡറി (അഗ്രികൾചർ), ഡിപ്ലോമ ഇൻ അഗ്രികൾചർ / ഓർഗാനിക് ഫാമിങ് ഇൻ അഗ്രികൾചർ യോഗ്യതയുള്ളവർക്ക് keralaagriculture.gov.in എന്ന വെബ്സൈറ്റിലോ, കൃഷി ഓഫിസുകളിൽ നേരിട്ടോ അപേക്ഷിക്കാം. പ്രായം 18-41, അവസാന തീയതി: 13.

ലാബ് ടെക്നിഷ്യൻ
∙പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള മാറഞ്ചേരി സെന്ററിലുള്ള സാമൂഹിക ആരോഗ്യ‌കേന്ദ്രത്തിൽ ലാബ് ടെക്നിഷ്യന്റെ ഒഴിവുണ്ട്. യോഗ്യതയുള്ളവർ 12ന് 5ന് മുൻപ് അപേക്ഷ നൽകണം. അഭിമുഖം 13ന് 10ന്.

അപേക്ഷ ക്ഷണിച്ചു 
പെരിന്തൽമണ്ണ ∙ ബിസിനസുകൾക്ക് ഇൻഷൂറൻസ് പരിരക്ഷ ഒരുക്കാൻ വ്യവസായ വകുപ്പ് നടപ്പാക്കുന്ന ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.  9188127164, 9188127165.

സീറ്റൊഴിവ്
∙വളവന്നൂർ ബാഫഖി യത്തീംഖാന ആർട്സ് ആൻഡ് സയൻസ് വനിതാ കോളജിൽ എംഎ സോഷ്യോളജി കോഴ്സിൽ സീറ്റുകൾ ഒഴിവുണ്ട്. 0494 2546468.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com