നാടുകാണിച്ചുരത്തിൽ ഗതാഗത തടസ്സം; വാഹനങ്ങൾ കുടുങ്ങി
Mail This Article
×
എടക്കര ∙ നാടുകാണി ചുരത്തിൽ ഗതാഗത തടസ്സം, കുടുങ്ങിയത് 100 കണക്കിന് വാഹനങ്ങൾ. ചുരം റോഡിലെ കുഴിയിൽ ചരക്കുലോറി കുടുങ്ങിയതിനെത്തുടർന്നാണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടത്. രാത്രി ഏറെ വൈകിയും ഗതാഗതം പുനഃസ്ഥാപിക്കാനായിട്ടില്ല. താഴെ നാടുകാണിയിലാണ് റോഡിലെ കുഴിയിൽ ചാടി ലോറി കുടുങ്ങിയത്. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം.
English Summary:
lorry becoming trapped in a pothole on Ndukkanam Ghat road caused a major traffic standstill, impacting hundreds of vehicles. The incident highlights the precarious condition of the ghat road.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.