ADVERTISEMENT

വിവരശേഖരണം
വളാഞ്ചേരി നഗരസഭയിലെ സെപ്റ്റിക് ടാങ്ക് ശുചീകരണ തൊഴിലാളികളുടെ വിവരശേഖരണം നടത്തുന്നു. തൊഴിലാളികൾ നഗരസഭ ഓഫിസിൽ 11നും 12നും നടക്കുന്ന സർവേയിൽ പങ്കെടുക്കണം.

കോഷൻ ഡിപ്പോസിറ്റ് 
താനൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ 2022 മാർച്ച് 31 വരെ പഠനം പൂർത്തിയാക്കിയ വിദ്യാർഥികളുടെ കോഷൻ ഡിപ്പോസിറ്റ് തിരികെ നൽകും. 30ന് അകം ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം അപേക്ഷിക്കണം. 

കെഎൻഎം ക്യാംപെയ്ൻ 
താനൂർ∙ കെഎൻഎം വെസ്റ്റ് ജില്ലാ സംയുക്ത ക്യാംപെയ്ൻ ഉദ്ഘാടന സമ്മേളനം 20ന് ബ്ലോക്ക് ജംക്‌ഷൻ പരിസരത്ത് നടക്കും. യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഡോ.പി.പി.മുഹമ്മദ് ആധ്യക്ഷ്യം വഹിച്ചു. ജില്ലാ സെക്രട്ടറി എൻ.കുഞ്ഞിപ്പ, എം.ടി.മുഹമ്മദ് താനൂർ, ഉബൈദുല്ല താനാളൂർ,  എൻ.കെ.സിദ്ദീഖ് അൻസാരി, അഷ്റഫ് ചെട്ടിപ്പടി, കെ.പി.മുഹമ്മദ് കുട്ടി മദനി, ടി.പി.അബ്ദുറസാഖ് എന്നിവർ പ്രസംഗിച്ചു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com