ADVERTISEMENT

സിലക്‌ഷൻ ക്യാംപ്;മലപ്പുറം∙ നാപ്റ്റ് (എ‍ൻഎപിടി) മലപ്പുറം അക്കാദമിയിൽ 6ന് രാവിലെ 9 മുതൽ ആർമി, എയർഫോഴ്സ്, നേവി, പാരാമിലിറ്ററി, എൻഡിഎ വിഭാഗങ്ങളിലേക്കുള്ള പരിശീലനത്തിനുള്ള സൗജന്യ സിലക്‌ഷൻ ക്യാംപ്. 16– 22 വയസ്സുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. ഹോസ്റ്റൽ ലഭ്യമാണ്.  9072886873.

ഇന്ന് 
∙ ബാങ്ക് അവധി

അധ്യാപക ഒഴിവ്
∙ കാലടി ജിഎൽപി സ്കൂളിൽ ഒഴിവുള്ള പാർട്ട് ടൈം ജൂനിയർ അറബിക് അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 4ന് രാവിലെ 10ന്.
∙ പുള്ളിപ്പാടം ജിഎൽപി. സ്കൂളിൽ ജെ. എൽടി (അറബിക്) നിയമനത്തിന് നാളെ 10 ന് അഭിമുഖം നടത്തും. 

ആട്യ പാട്യ ജില്ലാ ടീം സിലക്‌ഷൻ
∙ മലപ്പുറം ജില്ലാ ആട്യാ പാട്യാ അസോസിയേഷൻ നിലമ്പൂർ കളത്തിൻകടവ് ആർആർസി ക്ലബ് മൈതാനിയിൽ 4 ന് 7.30ക്ക് ആൺ, പെൺ വിഭാഗങ്ങളിൽ ജില്ലാ ടീം സെലക്ഷൻ നടത്തും. 9447928025

ഹെൽത്ത് നഴ്സ്
∙ പോത്തുകല്ല് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഒഴിവിലേക്ക് അഭിമുഖം 8ന് 11ന്. 04931 240318

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com