900 രൂപയുടെ ഇന്ത്യൻ നാണയം, 40 ഗ്രാം തൂക്കം, വെള്ളിയിൽ നിർമാണം; അബ്ദുൽ അലിയുടെ ശേഖരത്തിലെ പുതിയ അതിഥി

Mail This Article
×
മഞ്ചേരി∙ റിസർവ് ബാങ്ക് ഏതാനും ദിവസം മുൻപു പുറത്തിറക്കിയ 900 രൂപയുടെ നാണയം എം.സി.അബ്ദുൽ അലിയുടെ നാണയശേഖരത്തിൽ സ്ഥാനം പിടിച്ചു. 40 ഗ്രാം തൂക്കമുള്ളതാണു വെള്ളിയിൽ നിർമിച്ച നാണയം. ഓൺലൈൻ ആയി ബുക്ക് ചെയ്താണു നാണയം ലഭിച്ചത്. ഇന്ത്യയിലെയും വിദേശത്തെയും ഒട്ടേറെ നാണയങ്ങൾ ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. പുരാവസ്തു സൂക്ഷിപ്പുകാരനായ അബ്ദുൽ അലി തൃപ്പനച്ചി എയുപി സ്കൂൾ സാമൂഹികശാസ്ത്ര അധ്യാപകനാണ്.
English Summary:
The rare ₹900 silver coin is now part of M.C. Abdul Ali’s extensive coin collection. This Manjeri resident, a social science teacher, acquired the 40-gram coin online and proudly displays it amongst his many other prized possessions.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.