വ്യാജ രേഖകളുണ്ടാക്കി താമസിച്ചിരുന്ന 3 ബംഗ്ലാദേശ് സ്വദേശികൾ അറസ്റ്റിൽ
Mail This Article
×
പൊന്നാനി∙ ബംഗാൾ സ്വദേശികളെന്ന പേരിൽ വ്യാജ രേഖകളുണ്ടാക്കി നരിപ്പറമ്പിൽ താമസിച്ചിരുന്ന 3 ബംഗ്ലാദേശ് സ്വദേശികൾ അറസ്റ്റിൽ. കൊച്ചിയിൽ നിന്നെത്തിയ തീവ്രവാദ വിരുദ്ധ സംഘവും ഇന്റലിജൻസ് സംഘവും പൊലീസും ചേർന്നാണ് ഇവരെ പിടികൂടിയത്. ഒരു വർഷത്തിലേറെയായി ഇവർ നരിപ്പറമ്പിൽ താമസിച്ചു വരികയായിരുന്നു.
English Summary:
Illegal immigration arrests highlight security concerns in Nariparamba. A joint operation led to the arrest of three Bangladeshi nationals using forged documents to live in Kerala.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.