മലപ്പുറം ജില്ലയിൽ ഉഷ്ണതരംഗം: ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം

Mail This Article
×
മലപ്പുറം ∙ ജില്ലയിൽ ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേരള ഗവ.മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ) ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു. ഗുരുതര രോഗാവസ്ഥയുള്ളവർ, വയോധികർ, കുട്ടികൾ ഗർഭിണികൾ തുടങ്ങിയ വിഭാഗങ്ങളിൽ ഇതിന്റെ ആഘാതം വലുതാകണമെന്നും അസോസിയേഷൻ മുന്നറിയിപ്പു നൽകി. അനിവാര്യമായ പരിപാടികളും തൊഴിലും രാവിലെ 11നു മുൻപും ഉച്ചയ്ക്ക് 3ന് ശേഷവുമായി ക്രമീകരിക്കണമെന്നും ഭാരവാഹികളായ ഡോ. പി.എം.ജലാൽ, ഡോ. കെ.എം.ജാനിഫ് എന്നിവർ ആവശ്യപ്പെട്ടു.
English Summary:
heatwave warning has been issued for Malappuram, Kerala. The KGMOA urges residents to take necessary precautions and limit outdoor activities during the hottest parts of the day.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.