ADVERTISEMENT

മുംബൈ∙ കോവിഡ് ഭീതി കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും കുറവുണ്ടാക്കിയെന്ന് റെയിൽവേ പൊലീസ്. കഴിഞ്ഞ രണ്ടാഴ്ക്കുള്ളിൽ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ 30% കുറവുണ്ടായെന്ന് റെയിൽവേ പൊലീസ് കമ്മിഷണർ രവീന്ദ്ര ഷെൻഗാവ്ക്കർ അറിയിച്ചു. 

മൊബൈൽ മോഷണം, മാല പറിക്കൽ, മാനഭംഗം തുടങ്ങിയ കേസുകളാണ് കുറഞ്ഞത്. മോഷ്ടാക്കളും സാമൂഹ്യവിരുദ്ധരും കോവിഡിനെ പേടിക്കുന്നുവെന്നാണ് ഇതിൽ നിന്ന്  മനസ്സിലാക്കേണ്ടതെന്ന് ഷെൻഗാവ്ക്കർ പറഞ്ഞു. റെയിൽവേ പൊലീസിന് കോവിഡ് ഭീതിയില്ലാതെ പ്രവർത്തിക്കുന്നതിന് മാസ്‌കുകളും സാനിറ്റൈസറുകളും എല്ലാ ജീവനക്കാർക്കും ലഭ്യമാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com