ADVERTISEMENT

മുംബൈ ∙ ഓല, ഉൗബർ സർവീസുകൾ നിർത്തിവച്ചതോടെ അത്യാവശ്യ യാത്രകൾ പോലും അനിശ്ചിതാവസ്ഥയിലാകുന്ന സ്ഥിതി. ആഭ്യന്തര വിമാനത്താവളത്തിൽ ഇന്നു വന്നിറങ്ങുന്നവരും കുടുംബാംഗങ്ങളും എങ്ങനെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തുമെന്ന ആശങ്കയിലാണ്. സർക്കാർ മാർഗനിർദേശങ്ങൾ പാലിക്കുകയാണെന്നും, അടുത്ത അറിയിപ്പുണ്ടാകുന്നതുവരെ സർവീസ് ഉണ്ടായിരിക്കില്ലെന്നും ഡ്രൈവർമാരുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്നും കാബ് കമ്പനികൾ അറിയിച്ചു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com