ADVERTISEMENT

മുംബൈ∙ വസായിക്കടുത്ത് വിരാർ പൊലീസ് സ്റ്റേഷനിലെ 9 ഉദ്യോഗസ്ഥർക്കു കോവിഡ്. രോഗബാധിതരുമായി സമ്പർക്കം പുലർത്തിയ സീനിയർ ഇൻസ്പെക്ടർ അടക്കം 45 പൊലീസുകാരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചു. മനവേൽപാഡയിലെ മറ്റൊരു കെട്ടിടത്തിൽ തത്കാല പൊലീസ് കാര്യാലയം സജ്ജീകരിക്കും. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com