ADVERTISEMENT
മുംബൈ ∙ ജഹാംഗീർ ആർട്ട് ഗാലറിയിൽ ചിത്രപ്രദർശനവുമായി മസ്കത്തിൽ നിന്നുളള മലയാളി കലാകാരി എലിസബത്ത് ഡേവിസ്.      ഭാവനയുടെ ശകലങ്ങൾ എന്നു പേരിട്ട പ്രദർശനം മറാഠി കലാകാരൻ ദേവദത്ത പഠേക്കറാണ് ഉദ്ഘാടനം ചെയ്തത്. നാൽപതിൽ അധികം കലാസൃഷ്ടികളടങ്ങിയ പ്രദർശനം ഇന്നു സമാപിക്കും. ഏപ്രിലിൽ ഫോർട്ട് കൊച്ചിയിലെ ബിനാലെ വേദിയിൽ എലിസബത്ത്  ചിത്രപ്രദർശനം നടത്തിയിരുന്നു ഒമാൻ, സ്പെയിൻ, യുകെ എന്നിവിടങ്ങളിൽ നിന്നു പരിശീലനം നേടിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com