അനിൽ ദേശ്മുഖിന്റെ ജാമ്യാപേക്ഷ: വിധി പറയുന്നത് മാറ്റിവച്ചു

SHARE

മുംബൈ ∙ കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിന്റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ഹൈക്കോടതി മാറ്റിവച്ചു.   എത്രയും വേഗം വിധി പറയാൻ ശ്രമിക്കുമെന്ന് ജസ്റ്റിസ് എൻ.ജെ.ജമാദാറിന്റെ സിംഗിൾ ബെഞ്ച് അറിയിച്ചു. ഇഡിക്ക് വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ അനിൽ സിങ് ജാമ്യാപേക്ഷയ്‌ക്കെതിരായ വാദങ്ങൾ ഇന്നലെയാണ് പൂർത്തിയാക്കിയത്. കഴിഞ്ഞ 6 മാസമായി ഹൈക്കോടതിയുടെ പരിഗണനയിലുള്ള ജാമ്യാപേക്ഷയിൽ എത്രയും വേഗം തീർപ്പു പറയണമെന്ന് സുപ്രീം കോടതിയുടെ നിർദേശമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}