9 വാർഡുകളിൽ ജലവിതരണം മുടങ്ങും

kollam-water-supply
SHARE

മുംബൈ∙ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ മുംബൈ കോർപറേഷനിലെ 9 വാർഡുകളിൽ 30, 31 തീയതികളിൽ ജലവിതരണം മുടങ്ങുമെന്ന് അധികൃതർ. കെ ഇസ്റ്റ്, കെ വെസ്റ്റ്, പി സൗത്ത്, പി നോർത്ത്, ആർ സൗത്ത്, ആർ നോർത്ത്, ആർ സെൻട്രൽ, എച്ച് വെസ്റ്റ്, എച്ച് ഈസ്റ്റ് വാർഡുകളിലാണ്  ജലവിതരണം തടസ്സപ്പെടുക. ദാദറിർ, മാഹിം വെസ്റ്റ് ദാദർ വെസ്റ്റ്, മാട്ടുംഗ വെസ്റ്റ് എന്നിവിടങ്ങളിൽ പതിവിലും  25 ശതമാനം ജലവിതരണം കുറയും. നാളെ മുതൽ ഫെബ്രുവരി 4വരെയാണ് പണികൾ നടക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS