നന്നാവാതെ വായു
Mail This Article
×
മുംബൈ ∙ നഗരത്തിലെ വായുനിലവാരം വീണ്ടും മോശമായി. ഇന്നലെ 283 ആയിരുന്നു എക്യുഐ. 30ന് രേഖപ്പെടുത്തിയ 256ൽ നിന്നാണു സ്ഥിതി വീണ്ടും മോശമായത്. കൊളാബ (216), മസ്ഗാവ് (224) ഭാണ്ഡൂപ് (309) നവിമുംബൈ (323) എന്നിവിടങ്ങളിലും സ്ഥിതി മോശമാണ്. ഡിസംബർ ആദ്യവാരം മുതലാണു മുംബൈയിൽ വായുനിലവാരം മോശമായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.