ADVERTISEMENT
മുംബൈ ∙ മുംബൈ ഛത്രപതി ശിവാജി മഹാരാജ് രാജ്യാന്തര വിമാനത്താവളത്തിലെ രണ്ട് റൺവേകളും അറ്റകുറ്റപ്പണികളുടെ ഭാഗമായി ഒക്ടോബർ 17ന് 6 മണിക്കൂർ അടച്ചിടും. രാവിലെ 11നും വൈകിട്ട് 5നും ഇടയിൽ വിമാനങ്ങളൊന്നും സർവീസ് നടത്തില്ല. 6 മാസം മുൻപേ ഇത് സംബന്ധിച്ച നോട്ടിസ് വിമാനക്കമ്പനികൾക്ക് നൽകിയിട്ടുണ്ടെന്നു അധികൃതർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com