ADVERTISEMENT

ഈ വർഷത്തെ തിരുവളളൂർ പഞ്ചായത്ത്തല പഠനോത്സവം വളള്യാട് യു.പി സ്കൂളിൽ വെച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സഫീറ. ടി.വി യുടെ അദ്ധ്യക്ഷതയിൽ ബഹു: കുറ്റ്യാടി മണ്ഡലം എം എൽ എ പാറക്കൽ അബ്ദുളള ഉദ്ഘാടനം നിർവഹിച്ചു. എ ഇ ഒ ഹരീന്ദ്രൻ തിരിക്കോത്ത് പദ്ധതി വിശദീകരണം നടത്തി.

ബി പി സി വേണുഗോപാലൻ കെ കെ, വാർഡ് മെമ്പർ നസീറ മാമ്പിലാച്ചേരി, പി ടി എ പ്രസിഡന്റ് എ പി ബാബു, അശ്റഫ് മച്ചൂരക്കൽ, ശാലിനി ബാബു,ഹബീബ ടീച്ചർ, രാധാകൃഷ്ണൻ നമ്പ്യാർ, എം കെ നാണു, ഇ കെ കുഞ്ഞമ്മദ്, അഹമ്മദ് മുറിച്ചാണ്ടി എന്നിവർ ആശംസകള്‍ അർപ്പിച്ചു. ഹെഡ് മിസ്ട്രസ്സ് പി ശോഭന സ്വാഗതവും, സ്കൂൾ ലീഡർ മുഹമ്മദ് സിദാൻ നന്ദിയും പറഞ്ഞു. ശേഷം കുട്ടികൾ പഠന മികവ് തന്മയത്തത്തോടെ അവതരിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com