ADVERTISEMENT
തിരുവനന്തപുരം∙കൊറോണയുടെ രൂപത്തിൽ വന്ന ദുരന്തത്തെ നേരിടാൻ ആഘോഷപരിപാടികളും രാഷ്ട്രീയ , സ്കൂൾ വാർഷിക പരിപാടികളുമൊക്കെ മാറ്റിവച്ചു ഏവരും ഒറ്റക്കെട്ടായി നിന്നെങ്കിലും കടക്കെണിയിലായ വിഭാഗമാണ് ലൈറ്റ് ആൻഡ് സൗണ്ട് മേഖലയെന്ന് കേരള ലൈറ്റ് ആൻഡ് സൗണ്ട് അസോസിയേഷൻ.
 
കടംവാങ്ങിയ കാശുപോലും തിരികെ നൽകാനാകാതെ നട്ടം തിരിയുകയാണെന്നും അടിയന്തിരമായി പലിശരഹിത ലോണോ ധനസഹായമോ സർക്കാർ നൽകണമെന്നും  കെഎൽഎസ്എയുടെ യൂണിയൻ പ്രസിഡന്റ് ആർ രാജേഷ്​കുമാർ ആവശ്യപ്പെ‌ട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com