ADVERTISEMENT

മുംബൈ∙ കൊറോണ വൈറസിന്റെ നിർമ്മാർജ്ജനത്തിനായി ദേശീയ തലത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന പദ്ധതികൾക്കായിട്ടുള്ള പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് സംഭാവന നല്കാനായി വരച്ച ചിത്രങ്ങൾ വില്കാനൊരുങ്ങി കലാകാരൻ.

മുംബൈ പൻവേലിൽ കഴിയുന്ന  ജെൻസൺ ജോസഫ് എന്ന തൃശൂർ സ്വദേശിയാണ് ലാഭം മുഴുവനുംഫണ്ടിലേക്കു സംഭാവന ചെയ്യുന്നതായിരിക്കുമെന്ന് അവകാശപ്പെടുന്നത്.  ഇമെയിൽ :anjen90@yahoo.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com