ADVERTISEMENT
എരുമേലി ∙ പത്തനംതിട്ട ചിറ്റാറിൽ വനപാലകരുടെ കസ്റ്റഡിൽ മരിച്ച പൊന്നുവിന്റെ (പി.പി.മത്തായി) കുടുംബത്തിന് നീതി ലഭിക്കണമെന്നും മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു നടക്കുന്ന സത്യാഗ്രഹ സമരത്തിൽ കോട്ടയം ജില്ലാ കോൺഗ്രസ് കമ്മറ്റി പിന്തുണ അറിയിച്ചു. ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ പിന്തുണ അറിയിച്ചുകൊണ്ട്  പൊന്നുവിന്റെ കുടുംബാംഗങ്ങളോടൊപ്പം ഡിസിസി ജനറൽ സെക്രട്ടറി റോണി കെ. ബേബി പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com