ADVERTISEMENT
തിരുവനന്തപുരം നഗരസഭയുടെ ഉറവിട മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി അണമുഖം വാർഡിലെ കിച്ചൻ ബിൻ വിതരണ ഉദ്ഘാടനം കൗൺസിലർ കുമാരി കരിഷ്മ നിർവ്വഹിച്ചു. മുൻ കൗൺസിലർ അജിത് കുമാർ ആദ്യ കിച്ചൻ ബിൻ ഡോ. മിനി ജോസഫിന് കൈമാറി. ഡോ. എസ്.എ. ഫസൽ, ജോസ് മാത്യു, മുരുകേശൻ (തിരുവനന്തപുരം കോർപ്പറേഷൻ ശുചിത്വ പരിപാലന സമിതി ) വിനോദ് (ഹെൽത്ത് ഇൻസ്പെക്ടർ ), ഇസ്മായിൽ കുട്ടി എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com