ശാന്തിഗിരി വിദ്യാനിധി യോഗ്യത പരീക്ഷ ഫെബ്രുവരി 14 ന്

SHARE

പോത്തന്‍കോട്∙ശാന്തിഗിരി  ആശ്രമത്തിന്റെ സൗജന്യ വിദ്യാഭ്യാസ പദ്ധതിയായ വിദ്യാനിധിയിലേയ്ക്കുള്ള യോഗ്യത പരീക്ഷ ഫെബ്രുവരി 14 ന് 3 മണിക്ക് നടക്കും. പെണ്‍കുട്ടികള്‍ക്കാണ് അപേക്ഷിക്കാവുന്നത്. നിലവില്‍ പത്താം ക്ലാസ്സില്‍ പഠിയ്ക്കുന്നതും പഠനത്തില്‍ മികവ്
പുലര്‍ത്തുന്നതുമായ കുട്ടികള്‍ക്ക് പ്ലസ് വണ്‍ ,പ്ലസ് ടു പഠനവും അതോടൊപ്പം നീറ്റ്  എന്‍ട്രന്‍സ് പരിശീലനവും സൗജന്യമായി ലഭ്യമാക്കുന്നതാണ് ശാന്തിഗിരി വിദ്യാനിധി എന്ന ഈ പദ്ധതി. കൂടുതല്‍ വിവരങ്ങള്‍ക്ക് 9207410326,7025215076 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA