ADVERTISEMENT
കോട്ടയം∙ ബി. എഡ് ഒന്നാം സെമെസ്റ്റർ ഫലം പ്രഖ്യാപിക്കാതെ എംജി യൂണിവേഴ്സിറ്റി ബുദ്ധിമുട്ടിലാക്കുന്നുവെന്ന് വിദ്യാർഥികൾ. 2019 ഫെബ്രുവരിയിൽ നടന്നപരീക്ഷയുടെ ഫലം പ്രഖ്യാപിക്കാതെ വിദ്യാർത്ഥികളെ  യൂണിവേഴ്‌സിറ്റി ബുദ്ധിമുട്ടിക്കുന്നുവെന്നാണ് പരാതി. കൃത്യ സമയത്തു റിസൾട്ട്‌ നൽകാതെ വിദ്യാർത്ഥികളുടെ ഭാവി ചൂഷണം ചെയുകയാണ് ചെയ്യുന്നത്. ഉടനെ നടപടി സ്വീകരിക്കണമെന്നും വിദ്യാർഥികൾ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com