ഇന്ധനവില വർധന: പ്രതിക്ഷേധ ധർണ നടത്തി

my-news-oil-price
SHARE

പാറത്തോട്∙ ഇന്ധനവില വർധനയിൽ പ്രതിക്ഷേധിച്ചു നടന്ന മോട്ടോർ വാഹന പണിമുടക്കിനോടനുബന്ധിച്ച് ഐഎൻടിയുസി പാറത്തോട് മണ്ഡലം കമ്മറ്റി പ്രതിക്ഷേധ ധർണ നടത്തി. മണ്ഡലം പ്രസിഡന്റ് ദിലീപ് ബാബുവിന്റെ അധ്യക്ഷതയിൽ പോസ്റ്റ് ഓഫീസ് പടിക്കൽ നടത്തിയ ധർണ കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി വസന്ത് തെങ്ങുംപള്ളി ഉദ്ഘാടനം ചെയ്തു.

മുണ്ടക്കയം ബ്ലോക്ക് കമ്മറ്റി ജനറൽ സെക്രട്ടറി സുരേന്ദ്രൻ കൊടിത്തോട്ടം, ബനിയാം പി.ടി, സെയിനില്ലാവുദ്ദീൻ പി.ടി, തോമസുകുട്ടി ഇലഞ്ഞിമറ്റം, രാജു പഴൂത്തടം എന്നിവർ പ്രസംഗിച്ചു. അഷറഫ് തൈപ്പറമ്പിൽ, ഔസേപ്പച്ചൻ ചെറുശ്ശേരി, പി.ടി. ഹനീഫാ, അബു ടി.എം. എന്നിവർ പങ്കെടുത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA