ADVERTISEMENT
അടൂർ∙ കാർഗിൽ പോരാട്ടത്തിൽ ജീവത്യാഗം ചെയ്ത ജവാന്മാരുടെ  ഓർമകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ട് അടൂർ  എസ്എൻഐടിയിലെ വിദ്യാർഥികളും ജീവനക്കാരും ചേർന്ന് 527 ദീപങ്ങൾ കോളേജ് ക്യാമ്പസിൽ തെളിയിച്ചു. പ്രൊഫ. ചൈത്രയുടെ നേതൃത്വത്തിൽ കോളേജിലെ വിവിധ ക്ലബുകൾ ചേർന്ന് സംഘടിപ്പിച്ച ചടങ്ങിന്റെ ഉദ്‌ഘാടനം  പ്രിൻസിപ്പൽ ഡോ. രാധാകൃഷ്ണൻ നിർവഹിച്ചു. അക്കാദമിക് ചെയർമാൻ ഡോ. കേശവ് മോഹൻ ധീര ജവാന്മാരെ അനുസ്മരിച്ചു സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com