ADVERTISEMENT
മുണ്ടക്കയം - കോഴിക്കോട് ഗവ: ദന്തൽ കോളേജിൽ നിന്നും എം ഡി എസ്സിൽ (ഓറൽ പത്തോളജി & മൈക്രോബയോളജി) ഒന്നാം റാങ്ക് കരസ്ഥമാക്കിയ ചോറ്റി ശാഖ അംഗമായ പാറക്കൽ വീട്ടിൽ ഡോ.രേവതി കൃഷ്ണയെ ഹൈറേഞ്ച് എസ്എൻഡിപി യൂണിയൻ അനുമോദിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ. പി. ജീരാജ് ചോറ്റിയിലുള്ള വസതിയിലെത്തി ഉപഹാരം സമ്മാനിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗം ഷാജി ഷാസ്, യൂണിയൻ കൗൺസിലർ രാജേഷ് ചിറക്കടവ് ,ചോറ്റി ശാഖായോഗo പ്രസിഡന്റ് പി ഡി ധനപാലൻ,സെക്രട്ടറി വി രാജൻ,യൂണിയൻ കമ്മിറ്റി അംഗം പി. ബി. വിജയൻ ശാഖാ മാനേജിങ് കമ്മിറ്റി അംഗം രാജു പാല മൂട്ടിൽ, രാജു മൂല്ലമല്ല എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com