ഫിനാൻഷ്യൽ എകണോമിക്സിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി ശ്രേയ
Mail This Article
×
തമിഴ്നാട് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ഫിനാൻഷ്യൽ എകണോമിക്സിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി ശ്രേയ മേരി എബ്രഹാം. മദ്രാസ് സ്കൂൾ ഓഫ് ഇകണോമിക്സിലെ വിദ്യാർഥിയാണ് ശ്രേയ. ഒഎൻജിസി ചീഫ് ജനറൽ മാനേജർ സുദീപ് എബ്രഹാം മാത്യു ആണ് പിതാവ്, മാതാവ് റോഷിൻ സാറാ എബ്രഹാം. സഹോദരൻ നിഖിൽ എബ്രഹാം മാത്യു. ഐരൂർ കുരുടമണ്ണിൽ കുടുംബാഗമാണ് ശ്രേയ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.