ADVERTISEMENT

വിദ്യാർഥികൾക്ക് മുന്നിൽ ഓട്ടൻ തുള്ളൽ അവതരിപ്പിച്ച് എക്സൈസ് പ്രിവെന്റീവ് ഓഫീസ‍ർ ജയരാജ്. ജീവിതം തന്നെ ലഹരി എന്ന വിഷയം ആസ്പദമാക്കിയായിരുന്നു ഓട്ടൻ തുള്ളൽ.  ലഹരിയുടെ വിപത്തിൽപ്പെടുന്ന  തലമുറയുടെ വിവിധ ഭാവങ്ങൾ അവതരിപ്പിച്ചത്  കുട്ടികൾക്ക് മുന്നിൽ വേറിട്ട അനുഭവം തന്നെയായിരുന്നു.  ജനമൈത്രി പോലീസ് സ്റ്റേഷൻ എസ്പി സിനിഷ്, എക്സൈസ് ഓഫീസർ പത്മ ഗിരീശൻ,  സാമൂഹ്യ പ്രവർത്തകൻ ശ്രീ അലക്സ് ആട്ടുള്ളി, പിടിഎ പ്രസിഡന്റ് ശ്രീ  ആന്റണി സി. ജെ എന്നിവർ സംബന്ധിച്ചു.

ottanthullal-3
ottanthullal-2

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com