ADVERTISEMENT
പാറത്തോട് ∙ എസ്എൻഡിപി 1496–ാം നമ്പർ ശാഖാ യോഗത്തിലെ 787-ാം നമ്പർ യൂത്ത്മൂവ്മെന്റ് യൂണിറ്റിന്റെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പു യോഗവും നടത്തി. ഹൈറേഞ്ച് യൂണിയൻ യൂത്ത് മൂവ്മെന്റ് ചെയർമാൻ എം.വി. ശ്രീകാന്ത് അധ്യഷത വഹിച്ച യോഗം യൂണിയൻ കൺവീനർ വിനോദ് പാലപ്ര ഉദ്ഘാടനം ചെയ്തു. ശാഖായോഗം പ്രസിഡന്റ് സുരേന്ദ്രൻ കൊടിത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. വി.ഡി. സുധാകരൻ, പ്രകാശ് പാറശ്ശേരി, അഖിൽനാഥ്, ശോഭാ വേണു, അനിതാ മോൾ, മഹേഷ് കൊട്ടാരം എന്നിവർ പ്രസംഗിച്ചു. രതീഷ് പള്ളിക്കുന്നേൽ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com